Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nisha Soman

Idukki

അ​ധ്യ​ക്ഷ: കോ​ണ്‍​ഗ്ര​സി​ന്‍ ധാ​ര​ണ​യി​ല്ല-​നി​ഷ സോ​മ​ന്‍

തൊ​ടു​പു​ഴ: ആ​രെ അ​ധ്യ​ക്ഷ​യാ​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സി​ല്‍ ധാ​ര​ണ​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് കൗ​ണ്‍​സി​ല​റും കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ നി​ഷ സോ​മ​ന്‍. യു​ഡി​എ​ഫ് ധാ​ര​ണ ആ​ദ്യ​ടേം ലീ​ഗി​ന് കൊ​ടു​ക്കു​ന്നു​വെ​ന്നു മാ​ത്ര​മാ​ണ്. കോ​ണ്‍​ഗ്ര​സി​നു ല​ഭി​ക്കു​ന്ന അ​വ​സ​ര​ത്തി​ല്‍ ആ​രാ​ണ് അ​ധ്യ​ക്ഷ​യെ​ന്ന കാ​ര്യ​ത്തി​ല്‍ ഒ​രു ച​ര്‍​ച്ച​യും ന​ട​ന്നി​ട്ടി​ല്ല.

ഡി​സി​സി, യു​ഡി​എ​ഫ് ജി​ല്ലാ, സം​സ്ഥാ​ന ഘ​ട​ക​ങ്ങ​ള്‍ അ​റി​യാ​തെ ഇ​ത്ത​ര​മൊ​രു മി​നി​ട്‌​സ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​തു നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ പ്ര​വ​ര്‍​ത്ത​ന​മാ​ണ്. മി​നി​ട്‌​സി​ല്‍ ഒ​പ്പി​ട്ടു​വെ​ന്ന​ത് യാ​ഥാ​ര‍​ഥ്യ​മാ​ണ്. ഒ​രു​വ​രി പോ​ലും കൂ​ട്ടി​ച്ചേ​ര്‍​ക്കാ​ന്‍ പാ​ടി​ല്ലാ​ത്ത​പോ​ലെ​യാ​ണ് ഇ​ത് എ​ഴു​തി​ച്ചേ​ര്‍​ത്തി​രി​ക്കു​ന്ന​ത്. അ​തി​ല്‍ വി​യോ​ജി​പ്പു​ണ്ട്.

കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യേ​ക്കാ​ള്‍ ലി​റ്റി ജോ​സ​ഫി​നു​ള്ള അ​ധി​ക യോ​ഗ്യ​ത വി​ശ​ദീ​ക​രി​ക്കേ​ണ്ട​ത് അ​വ​രെ നി​ര്‍​ദേ​ശി​ച്ച​വ​രാ​ണ്. ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ആ​വ​ണ​മെ​ന്ന് താ​ന്‍ എ​വി​ടെ​യും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല. പാ​ര്‍​ട്ടി പ​റ​യു​ന്ന​ത​നു​സ​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്നും മി​നി​ട്‌​സ് തി​രു​ത്തി​യ​തി​ല്‍ കെ​പി​സി​സി​ക്കു പ​രാ​തി ന​ല്‍​കു​മെ​ന്നും നി​ഷ സോ​മ​ന്‍ വ്യ​ക്ത​മാ​ക്കി.

Latest News

Up